മണ്ണഞ്ചേരി: പഞ്ചായത്ത് ഒമ്പതാം വാർഡ് വടക്കനാര്യാട് വിഷാലുപറമ്പിൽ സോമൻ (69) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ജയലക്ഷ്മി, ജയലാൽ, ജയ്മോൻ.