ആലപ്പുഴ: സക്കറിയ വാർഡിൽ പുളിമൂട്ടിൽ പരേതനായ ഹസൻകോയയുടെ ഭാര്യ സുഹ്റാബി (78) നിര്യാതയായി. മക്കൾ: നൗഷാദ് (ബിസിനസ്), ഹക്കിം, സാലി (കെ.എസ്.ഇ.ബി, പുന്നപ്ര), നവാസ് (സ്നോ ഐസ്ക്രീം, ചുങ്കം), നജീന. മരുമക്കൾ: ളരീമ, നസീമ, ഹസീന, നിസാർ.