ചെങ്ങന്നൂര്‍: തിട്ടമേല്‍ തുണ്ടിയില്‍ പുത്തന്‍വീട്ടില്‍ ടി.തങ്കച്ചന് (76) നിര്യാതനായി. ഭാര്യ: ചങ്ങനാശ്ശേരി പുതുപ്പറമ്പില്‍ കുടുംബാംഗം പരേതയായ ത്രേസ്യാമ്മ. മകള്‍: ബിജി മാത്യു. മരുമകന്: പരേതനായ ഷിബു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് ചെങ്ങന്നൂര്‍ സെൻറ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയില്‍.