മണ്ണഞ്ചേരി: ആര്യാട് ശാസ്ത്രിപുരം പഷ്ണമ്പലത്ത് വെളിയിൽ പി.ആർ. രവീന്ദ്രെൻറ ഭാര്യ സരസമ്മ (61) നിര്യാതയായി. മകൾ: രഹ്നമോൾ. മരുമകൻ: രാജീവ്.