കായംകുളം: ചേരാവള്ളി മാളിക തെക്കതിൽ അബ്ദുൽ അസീസ് (71) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: അനീസ്, അഫ്സൽ, അനില, അഫില. മരുമക്കൾ: സമീറ, ഷബാന, ഷാനവാസ്, സിയാദ്.