ചേര്‍ത്തല: തണ്ണീര്‍മുക്കം പഞ്ചായത്ത് ആറാം വാര്‍ഡ് തറയില്‍ പരേതനായ അപ്പുവിെൻറ ഭാര്യ കമലാക്ഷി (85) നിര്യാതയായി. മക്കള്‍: ബാബു, പരേതനായ ചന്ദ്രന്. മരുമക്കള്‍: രാധ, ശ്യാമള.