ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ വാർഡിൽ മെറ്റക്കാരൻ ജങ്ഷനിൽ ദാറുൽ റിസ്വാനയിൽ എൽ.ഐ.സി യഹിയയുടെ ഭാര്യ റംല ബീഗം (80) നിര്യാതയായി. മക്കൾ: റിൻഷാദ്, ബിനിമോൾ, സുനിമോൾ. മരുമക്കൾ: റജീന, ഇബ്രാഹിം സോണി, സക്കീർ ഉസ്മാൻ.