ചെങ്ങന്നൂർ: ആലാ കുന്നത്തേത്ത് ശ്രീനിലയത്തിൽ വീട്ടിൽ സുകുമാരനാചാരിയുടെ ഭാര്യ തുളസി ബായി (63) നിര്യാതയായി. മക്കൾ: സേതുനാഥ്, കണ്ണൻ. മരുമക്കൾ: അഞ്ജന, അർച്ചന. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.