മുഹമ്മ: മുഹമ്മ ജങ്ഷന് സമീപം ദൈവത്തിങ്കൽ ചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: മധു, സുധ, സുനി, സുരേഷ്, വിജിമോൾ. മരുമക്കൾ: ബിനു, പുരുഷൻ, രാജേഷ്, ശ്രീദേവി,സുധ.