മുഹമ്മ: പഞ്ചായത്ത് 13ാം വാർഡിൽ പരേതനായ പുരുഷെൻറ ഭാര്യ രമണി (74) നിര്യാതയായി. മക്കൾ: ബാബു, ബിജു, സിന്ധു. മരുമക്കൾ: ഷൈല, നിഷ, സലിമോൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.