ശാസ്താംകോട്ട: പടിപ്പുരയിൽ പരേതനായ സൈദ് മുഹമ്മദ് കണ്ണിെൻറ മകൻ ഷാജഹാൻ (71) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ ബീവി. മക്കൾ: അൻസി (എലൈറ്റ് ഫുട്ട്വെയർ ശാസ്താംകോട്ട), അനൂജ, അനീഷ. മരുമക്കൾ: മെഹർ, സാദിക്ക്, മുനീർ.