ചന്തിരൂർ: എരമല്ലൂർ പാണ്ടവത്ത് പരീതുകുഞ്ഞ് (റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയർ -79) നിര്യാതനായി. മുസ്ലിം ജമാഅത്ത് എരമല്ലൂർ യൂനിറ്റ് പ്രസിഡൻറാണ്. ഭാര്യ: പരേതയായ ആത്തിക്ക ബീവി സ്വലാത്തി. മക്കൾ: സാദത്ത്, സഗീർ, സഫീർ. മരുമക്കൾ: ഷീന, റിസ്വിൻ, സിയ.