ചേര്‍ത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ മൂന്നാം വാര്‍ഡ് തൊമ്മം പറമ്പില്‍ (പുളിക്കല്‍) ഭാനുമതി(81) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ശ്രീധരന്. മക്കള്‍: സുലോചന, സുജാത, ഓമന, ഐഷ, തിലകന്, യശോദ. മരുമക്കള്‍: മദനന്, ദാസന്, ബൈജു, ഷിബു, ജയ്ദ, ഷാജി.