ചെങ്ങന്നൂർ: തിരുവൻവണ്ടൂർ തവാരേത്ത് കിഴക്കേതിൽ വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ രാജമ്മ (87) നിര്യാതയായി. മക്കൾ: ശാന്തകുമാരി, അശോകൻ നായർ, സുശീല, വത്സലകുമാരി, തങ്കമണി, ജ്യോതിലക്ഷ്മി. മരുമക്കൾ: വിശ്വനാഥൻ, കൃഷ്ണരാജൻ, ശശിധരൻ നായർ, മധുസൂദനൻ നായർ, പരേതനായ കൃഷ്ണൻ കുട്ടി നായർ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.