ചേർത്തല: കടക്കരപ്പള്ളി തേരകത്ത് ലക്ഷ്മി ഭവനിൽ റിട്ട. ഫാക്ട് എൻജിനീയർ ടി.എ. അനന്ദകുമാർ ഷേണായിയുടെ (മുരളി) ഭാര്യ കെ.എസ്. പുഷ്പ (59) നിര്യാതയായി. മക്കൾ: അരുൺ കുമാർ (ഗ്ലാസ് ഫാക്ടറി, ഹൈദരാബാദ്), ഗിരീഷ് കുമാർ (എം.ആർ.എഫ്, ചെന്നൈ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.