പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡ് രാമചന്ദ്രപണിക്കർ (75) നിര്യാതനായി. മക്കൾ: അനിത, അനീഷ്. മരുമക്കൾ: രാജേഷ്, പ്രസീത.