അമ്പലപ്പുഴ: ആമയിട അഞ്ചിൽക്കണ്ടം വീട്ടിൽ പരേതരായ കെ.ഡി. ബാലകൃഷ്ണ പിള്ളയുടെ മകന് എ.ബി. ബലരാമൻ (42) നിര്യാതനായി. ബാങ്ക് ഓഫ് മഹാരാഷ്ട്ര ചെന്നൈയിലെ ജീവനക്കാരനായിരുന്നു. മാതാവ്: കെ. മാലതിയമ്മ. ഭാര്യ: ഗായത്രി ജി. നായര്.