പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഉളവയ്പ് കളപുരയ്ക്കൽ ഔസേഫിെൻറ ഭാര്യ അന്നമ്മ (80) നിര്യാതയായി. മക്കൾ: റോസമ്മ, പത്രോസ്. മരുമക്കൾ: ജോസ്, ലിസി.