അരൂർ: അരൂർ കൊറ്റിലക്കാട് പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ ലളിതാംബിക (76) നിര്യാതയായി. മക്കൾ: രാജു, ലത, ലേഖ. മരുമക്കൾ: സിന്ധു, വിജയകുമാർ, സതീശൻ.