മാന്നാർ: കുരട്ടിശ്ശേരി പാവുക്കര കോമച്ചുവട്ടിൽ വീട്ടിൽ മാധവൻ നായർ (70) നിര്യാതനായി. സഹോദരി: സുമതിയമ്മ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.