തേവലക്കര: തേവലക്കര പുത്തൻപുരയിൽ കുടുംബാംഗവും തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്ത് മുൻ കൗൺസിൽ അംഗവുമായിരുന്ന പടിഞ്ഞാറ്റക്കര മുബാഷ് മൻസിലിൽ ഹസൻ കുഞ്ഞ് (81, റിട്ട. ഹെൽത്ത്) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: പരേതനായ മുബാഷ്, ഷീജ, ഷംജ, ഷജ്ന (ഖത്തർ). മരുമക്കൾ: ഷാഹിന, മുഹമ്മദ് ഷരീഫ്, മുഹമ്മദ് ഷെരീഫ്, നൗഷാദ് (ഖത്തർ).