ഓയൂർ: ചെങ്കുളം ലാലുവിലാസത്തിൽ പരേതനായ ജോർജിെൻറ ഭാര്യ ശോശാമ്മ ജോർജ് (82) നിര്യാതയായി. മക്കൾ: ബാബു, സജി, ലിസി, ലാലു ജോർജ് (കൺസ്യൂമർ ഫെഡ്, ആറ്റിങ്ങൽ). മരുമക്കൾ: റോസമ്മ ബാബു, ലാലി സജി, രാജു, അനിത ലാലു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കട്ടച്ചൽ മാർ ബർസൗമ്മ ഓർത്തഡോക്സ് പുത്തൻപള്ളിയിൽ.