ശാസ്താംകോട്ട: മനക്കര കൃഷ്ണശ്രീയിൽ ഡി.ബി കോളജ് റിട്ട. ജീവനക്കാരൻ പരേതനായ കൃഷ്ണൻ നായരുടെ മകൻ ജിനേഷ് (മണി - 45) നിര്യാതനായി. ഭാര്യ: ശുഭ. മകൾ: ശർമിഷ്ഠ. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ.