ചെങ്ങന്നൂര്‍: തുണ്ടത്തുമലയില്‍ കൊട്ടാരത്ത്പറമ്പില് പ്രദീപ് സദനത്തില്‍ ഗണപതി ആചാരി (84) നിര്യാതനായി. ഭാര്യ: തിരുവല്ല ചേപ്പിലയില്‍ കുടുംബാംഗം രത്തിനം അമ്മാൾ. മക്കള്‍: പ്രസാദ്, പ്രദീപ് (മസ്കത്ത്), രമ, പ്രമോദ്. മരുമക്കള്‍: എ. രാധാകൃഷ്ണന്, സുനിത, ജ്യോതി.