ചെങ്ങന്നൂർ: തിട്ടമേൽ ഇടയിലപറമ്പിൽ വീട്ടിൽ കെ.എസ്.ആർ.ടി.സി മുൻ ഉദ്യോഗസ്ഥൻ കെ.എൻ. ശ്രീധരെൻറ ഭാര്യ ശാന്തമ്മ (75) നിര്യാതയായി. മക്കൾ: സജി, സന്തോഷ്, സുജാത, സതീഷ്.