ചെങ്ങന്നൂർ: പുലിയൂർ തിങ്കളാമുറ്റം കല്ലുഴത്തിൽ വീട്ടിൽ ജോസഫ് കെ. വർഗീസിെൻറ ഭാര്യ അമ്മിണി ജോസഫ് (81) നിര്യാതയായി. ചെങ്ങന്നൂർ പ്ലാന്തറ കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ബാബു, മെറീന. മരുമക്കൾ: ലില്ലി, സന്തോഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പുലിയൂർ പേരിശേരി ഈസ്്റ്റ് മാർഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.