ചന്തിരൂർ: അറബി കോളജ് റോഡ് സഹീർ മൻസിലിൽ പരേതനായ മൂസ സാഹിബിെൻറ മകൻ കെ.എം. അഹമ്മദ് (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സഹീർ, സാജിദ, സാഹിറ, സജ്ന. മരുമക്കൾ: റഷീദ്, നൗഷാദ്, നജീബ്, റഹിയാനത്ത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചന്തിരൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.