വടുതല: അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാർഡ് വടുതല ജെട്ടിക്ക് സമീപം ഗഫൂർ മൻസിലിൽ ഹസൻ (73) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: മുഹമ്മദ് ജിഹാസ്, കബീർ.