ചെങ്ങന്നൂർ: മുളക്കുഴ കാരക്കാട് വൃന്ദാവനിൽ വിശ്വനാഥെൻറ ഭാര്യ ലീല (65) നിര്യാതയായി. മക്കൾ: പ്രേം, ശ്യാം. മരുമക്കൾ: മായ, രേഷ്മ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.