ചെങ്ങന്നൂർ: മുളക്കുഴ അരീക്കര മൂലപ്ലാവിൻ ചുവട് തടത്തിൽ വീട്ടിൽ ദിവാകരൻ (ബേബി, 86) നിര്യാതനായി. ഭാര്യ: സുപ്രഭ. മക്കൾ: മധു, സുമ. മരുമക്കൾ: റെജി, അനില.