വടുതല: അരൂക്കുറ്റി പഞ്ചായത്ത് 12ാം വാർഡ് ഇടപ്പറമ്പ് പരേതനായ കായിയുടെ മകൻ മൂസ (56) നിര്യാതനായി. ഭാര്യ: റസിയ. മകൻ: സാജിദ്.