വടുതല: കുമ്പളം മുരിക്കേലിൽ പരേതനായ അബ്ദുൽ ഖാദറിെൻറ ഭാര്യ ഹാജറ (85) നിര്യാതയായി. മക്കൾ: ഹബീബ്, മുഹമ്മദ്, ഫസലുദ്ദീൻ, റസിയ. മരുമക്കൾ: സഫിയ, ഫാസില, ഖദീജ, മൊയ്തീൻ.