പന്തളം: കുടശ്ശനാട് താണ്ടാനുവിള അമ്പിളി ഭവനത്തിൽ ഭാസ്കരൻ (57) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: പൊന്നമ്പിളി, ആര്യ. മരുമകൻ: അഭിലാഷ്. സംസ്കാരം വ്യാഴാഴ്ച 10ന് വീട്ടുവളപ്പിൽ.