റാന്നി: നെല്ലിക്കമൺ പുല്ലപ്പള്ളിൽ മാത്യു എബ്രഹാം (77) നിര്യാതനായി. ഭാര്യ: റോസമ്മ മാത്യു. മക്കൾ: റെഞ്ജി പുല്ലപ്പള്ളി (ബി.ജെ.പി അയിരൂർ മണ്ഡലം വൈസ് പ്രസിഡൻറ്), റെൻസി. മരുമകൾ: റിജി റഞ്ജി. സംസ്കാരം ഞായറാഴ്ച നാലിന് കണംപാല സെൻറ് ആൻറണി കത്തോലിക്ക പള്ളി സെമിത്തേരിയിൽ.