കൊല്ലം: കശുവണ്ടി തൊഴിലാളി കോൺഗ്രസ് നേതാവും പ്രമുഖ ഐ.എൻ.റ്റി.യു.സി നേതാവുമായ കിളികൊല്ലൂർ ചെറുകര വീട്ടിൽ രാമചന്ദ്രൻപിള്ള (82) നിര്യാതനായി. മക്കൾ: ബീനാകുമാരി, പരേതനായ ബിനുകുമാർ, ബിന്ദുകുമാരി (ഡയറക്ടർ, കൊല്ലൂർവിള സർവിസ് സഹകരണബാങ്ക്). മരുമക്കൾ: ശ്രീകുമാരൻപിള്ള (ചെന്നൈ), ആദിക്കാട് മധു (ഡി.സി.സി ജനറൽ സെക്രട്ടറി, കൊല്ലം). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.