ശാസ്താംകോട്ട: ശൂരനാട് തെക്ക് കിടങ്ങയം കന്നിമേൽ വല്യത്ത് തെക്കതിൽ ഉത്തമൻ (65) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ഉദയൻ, സവിത. മരുമക്കൾ: കല, ജീവൻകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.