ഹരിപ്പാട്: കരുവാറ്റ മുഞ്ഞനാട്ട് വാഴത്തറയിൽ എം.എം. വർഗീസ് (പൊടിക്കുഞ്ഞ് -78) ഗുജറാത്തിൽ നിര്യാതനായി. ഭാര്യ: കുട്ടംപേരൂർ കളീക്കൽ കുടുംബാംഗം പരേതയായ അന്നമ്മ (പെണ്ണമ്മ). മക്കൾ: റീന (വൽസാദ്), ബീന (കാനഡ), ഷീബ(മുംബൈ), റോഷൻ (വൽസാദ്). മരുമക്കൾ: ബോബി കൊട്ടാരക്കര, സുജയ് പരുമല, ഷിബു കായംകുളം, സിജിൻ റാന്നി. സംസ്കാരം വൽസാദിൽ നടത്തി.