ആറാട്ടുപുഴ: മുതുകുളം തെക്ക് കാവുംപുറത്ത് വീട്ടിൽ ഗീവർഗീസിന്റെ ഭാര്യ സാറാമ്മ വർഗീസ് (86) നിര്യാതയായി. ചുനക്കര കോമല്ലൂർ കളീക്കൽ കുടുംബാംഗമാണ്. മക്കൾ: ജോൺ വർഗീസ്, ഡാർലി, കുഞ്ഞുമോൾ. മരുമക്കൾ: മിനി, ജോർജ് തോമസ്, ബൈജു.