കട്ടപ്പന: താന്നിക്കൽ ചെറിയാൻ മത്തായി (മത്തച്ചൻ -87) നിര്യാതനായി. ഭാര്യ: കടനാട് ചിറ്റേട്ട് ത്രേസ്യാമ്മ. മക്കൾ: ഡെയ്സി, സിസ്റ്റർ മെർലി (സെന്റ് ജോൺ ഓഫ് ഗോഡ് സഭാംഗം), ഔസേപ്പച്ചൻ, റോസമ്മ, ജെമിനി (ആസ്ട്രേലിയ), ലൂസി (യു.കെ), റോയിച്ചൻ. മരുമക്കൾ: തോമസ് കല്ലംതറയിൽ, മേഴ്സി തിരുവമ്പാടി, ബൈജു പുരയിടത്തിൽ, ഫാ. സാബു സി. മാത്യു (മലേഷ്യ), സിബി (യു.കെ), മോളി പൊടിപാറ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.