കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര തെക്ക് അമ്പിയിൽ വീട്ടിൽ പരേതനായ സിപ്രിയാൻ മുരായിസിന്റെ ഭാര്യ എലിസബത്ത് മുരായിസ് (85) നിര്യാതയായി. മക്കൾ: ജോസഫ്, ആൻഡ്രു, സിസിലി, ക്ലീറ്റസ്, ഗ്ലാരിസ്, മാർട്ടിൻ. മരുമക്കൾ: അയറിൻ, സിറിൾ, അനിറ്റ, ഫെലിക്സ്, ആഗ്നസ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് മരുതൂർകുളങ്ങര ത്രിരാജപുരം ദേവാലയത്തിൽ.