പരവൂർ: കോട്ടപ്പുറം വിളയിൽ കിഴക്കതിൽ പരേതനായ പുരുഷോത്തമൻപിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (90) നിര്യാതയായി. മക്കൾ: ശ്രീദേവിയമ്മ, പരേതരായ കൃഷ്ണകുമാർ, ഉദയകുമാർ.