ആലപ്പുഴ: സൗത്ത് ആര്യാട് കനകാലയത്തിൽ എം.ജി. പ്രബുദ്ധൻ നിര്യാതനായി. കോവിഡ് ബാധിതനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: കെ. കനകമ്മ. മക്കൾ: പി. പ്രദീപ് (ബീറ്റ് ഫോറസ്റ്റ് ഓഫിസർ), ദീപ, പ്രേംലാൽ (ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ്, മീഡിയവൺ). മരുമക്കൾ: സി.ആർ. ബിജു (എസ്.ഐ, പൊലീസ്), പൂജ സുരേന്ദ്രൻ, പ്രവീണ മണിയൻ.