കരിക്കോട്: അടൂർ കണ്ണംകോട്ട് വടയ്ക്കാട്ടു മേലേതിൽ പരേതനായ മുഹമ്മദ്കണ്ണ് റാവുത്തറുടെ ഭാര്യ ആയിഷാബീവി (92) നിര്യാതയായി. മക്കൾ: അബ്ദുൽ സലിം, റഹുമാബീവി, റുഖിയത്ത്. മരുമക്കൾ. മാരിയത്ത്, എം. അബ്ദുൽ അസീസ്, പി. അബ്ദുൽ അസീസ്.