തുറവൂർ: കുത്തിയതോട് പഞ്ചായത്ത് രണ്ടാം വാർഡ് വാലെത്തറയിൽ അസീസ് (89) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അലവി, സത്താർ, മൂസ. മരുമക്കൾ: സുഹറ, ജസീല, ഫാത്തിമ.