കളവംകോടം: വയലാര്‍ കളവംകോടം കോതവേലി നികര്‍ത്തില്‍ പൊന്നപ്പന്റെ ഭാര്യ രാഗിണി (58) നിര്യാതയായി. മക്കള്‍: ബിനീഷ്, അനീഷ്. മരുമകള്‍: രാജലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച 10.30ന്.