വള്ളികുന്നം: ഇലിപ്പക്കുളം മഠത്തില്‍ കെ. കുട്ടപ്പന് (റിട്ട. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് -90) നിര്യാതനായി. ഭാര്യ: സത്യഭാമ (റിട്ട.നഴ്സിങ് സൂപ്രണ്ട്, താലൂക്ക് ആശുപത്രി, കായംകുളം). മക്കള്‍: എം.കെ. ബിജുമോന് (സ്ഥിരം സമിതി മുന്‍ ചെയര്മാന്, വള്ളികുന്നം പഞ്ചായത്ത്), ബിനുമോന്. മരുമകള്‍: ജിഷ.