അമ്പലപ്പുഴ: നീർക്കുന്നം കാരാളംകുന്ന് നാൽപരത്തിരണ്ടിൽചിറ വീട്ടിൽ ഹാഷിം ലബ്ബ (62) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: അബ്ദുൾഖാദർ ലബ്ബ, മുഹമ്മദ് ഷാഹ് ലബ്ബ, ഫാത്തിമ ഹാഷിം, അബ്ദുല്ല ലബ്ബ.