അമ്പലപ്പുഴ: കാക്കാഴം വെളിംപറമ്പിൽ വത്സലന്റെ ഭാര്യ സീമ (51) നിര്യാതയായി. മക്കൾ: സൗമ്യ, ശ്യാം, കാവ്യ. മരുമക്കൾ: സതീഷ് കുമാർ, സുധീഷ്.