അമ്പലപ്പുഴ: കരുമാടി പുതുക്കോടം എൻ. രാമചന്ദ്ര കൈമൾ (73) നിര്യാതനായി. ഭാര്യ: പരേതയായ ഗിരിജ. മക്കൾ: മാലിനി, ശാലിനി. മരുമക്കൾ: ഗോപാലകൃഷ്ണൻ, സതീഷ്ചന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.