ആലപ്പുഴ: പല്ലനപറമ്പിൽ (തോട്ടപ്പള്ളി നാലുകണ്ടം വീട്ടിൽ) പരേതനായ രാമകൃഷ്ണന്റെ മകൻ ആർ. സുരേഷ് (55) നിര്യാതനായി. ഭാര്യ: ബിന്ദു (അധ്യാപിക, എം. കെ.എ.എം.എച്ച്.എസ്.എസ്, പല്ലന). മക്കൾ: കാർത്തിക, കാവ്യ.